AI Design Course in Malayalam: Poster, Brochure, Presentation | Tholvi.com

AI ഉപയോഗിച്ച് Professional Designs ചെയ്യാൻ പഠിക്കാം

Poster, Brochure, Presentation തുടങ്ങി നിങ്ങളുടെ സ്വന്തം ഡിസൈനുകൾ AI ടൂളുകളുടെ സഹായത്തോടെ തയ്യാറാക്കാൻ പഠിക്കൂ. തുടക്കക്കാർക്കും മനസ്സിലാകുന്ന രീതിയിൽ, മലയാളത്തിൽ step-by-step പരിശീലനം.

ഭാഷ
മലയാളം
വീഡിയോ ക്ലാസുകൾ
60
Access
Lifetime
പൂർത്തിയാക്കിയാൽ
Certificate
₹499 യഥാർത്ഥ വില ₹1,499 ലോഞ്ച് വില · ഒറ്റത്തവണ പേയ്‌മെന്റ്

മൊബൈലിലും കമ്പ്യൂട്ടറിലും പഠിക്കാം. പണമടച്ച ഉടൻ ക്ലാസുകൾ ലഭിക്കും.

AI ഉപയോഗിച്ച് ഉണ്ടാക്കിയ മലയാളം ഓഫർ പോസ്റ്റർ സാമ്പിൾ AI ഉപയോഗിച്ച് ഉണ്ടാക്കിയ മറ്റൊരു പോസ്റ്റർ സാമ്പിൾ

കോഴ്സിൽ പഠിപ്പിക്കുന്ന രീതി ഉപയോഗിച്ച് ഉണ്ടാക്കിയ സാമ്പിൾ പോസ്റ്ററുകൾ.

ഈ കോഴ്സ് കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരം ഡിസൈനുകൾ ഉണ്ടാക്കാം

കോഴ്സിലെ രീതികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഡിസൈനുകളാണ് ചുവടെ. ബ്രോഷറുകൾ യഥാർത്ഥത്തിൽ പ്രിന്റ് എടുത്ത ഫോട്ടോകളാണ്.

Posters & Ads

Offer, festival, food, fashion, event പോസ്റ്ററുകൾ. മലയാളം ടെക്സ്റ്റ് ഉൾപ്പെടെ.

AI ഉപയോഗിച്ച് ഉണ്ടാക്കിയ മാർക്കറ്റിംഗ് പോസ്റ്റർ സാമ്പിൾ 1
AI ഉപയോഗിച്ച് ഉണ്ടാക്കിയ മാർക്കറ്റിംഗ് പോസ്റ്റർ സാമ്പിൾ 2
AI ഉപയോഗിച്ച് ഉണ്ടാക്കിയ മാർക്കറ്റിംഗ് പോസ്റ്റർ സാമ്പിൾ 3
AI ഉപയോഗിച്ച് ഉണ്ടാക്കിയ സോഷ്യൽ മീഡിയ ആഡ് സാമ്പിൾ
മലയാളം ഫെസ്റ്റിവൽ ഓഫർ പോസ്റ്റർ സാമ്പിൾ
റസ്റ്റോറന്റ് മാർക്കറ്റിംഗ് പോസ്റ്റർ സാമ്പിൾ
AI പോസ്റ്റർ ഡിസൈൻ സാമ്പിൾ 7
AI പോസ്റ്റർ ഡിസൈൻ സാമ്പിൾ 8
AI പോസ്റ്റർ ഡിസൈൻ സാമ്പിൾ 9

Tri-Fold & Bi-Fold Brochures, പ്രിന്റ് എടുത്തത്

പ്രസ്സിൽ പ്രിന്റ് ചെയ്യാൻ പറ്റുന്ന 300 DPI ക്വാളിറ്റിയിൽ ബ്രോഷർ ഡിസൈൻ ചെയ്യുന്നത് കോഴ്സിൽ പഠിപ്പിക്കുന്നു. യഥാർത്ഥ പ്രിന്റ് ഔട്ട്പുട്ടുകളാണ് താഴെ.

Tri-Fold: Fitness brand സാമ്പിൾ

Tri-fold ബ്രോഷർ ഫ്രണ്ട് കവർ, പ്രിന്റ് എടുത്തത്
Front cover
Tri-fold ബ്രോഷർ ഉള്ളിലെ 3 പാനലുകൾ, പ്രിന്റ് എടുത്തത്
3-panel inside spread
Tri-fold ബ്രോഷർ പാനൽ ലേഔട്ട്, പ്രിന്റ് എടുത്തത്
Inside panel layout

Bi-Fold: Fashion brand സാമ്പിൾ

Bi-fold ബ്രോഷർ ഫ്രണ്ട് കവർ, പ്രിന്റ് എടുത്തത്
Front cover
Bi-fold ബ്രോഷർ ബാക്ക് കവർ, പ്രിന്റ് എടുത്തത്
Back cover
Bi-fold ബ്രോഷർ ഉള്ളിലെ 2 പേജ് സ്പ്രെഡ്, പ്രിന്റ് എടുത്തത്
2-page inside spread

AI Presentations

ഒരു വിഷയം നൽകി AI ഉണ്ടാക്കിയ സ്ലൈഡുകൾ. പ്ലേ ചെയ്ത് കാണാം.

School / Teachers
Monthly sales report
Digital marketing

Mood Boards

ബ്രാൻഡിന്റെ ദിശ തീരുമാനിക്കാനുള്ള visual concept ബോർഡുകൾ.

സോഷ്യൽ മീഡിയ മൂഡ് ബോർഡ് സാമ്പിൾ 1
സോഷ്യൽ മീഡിയ മൂഡ് ബോർഡ് സാമ്പിൾ 2

എന്തൊക്കെ പഠിക്കാം?

Poster ഡിസൈനിൽ മാത്രം ഒതുങ്ങുന്നില്ല. ബ്രാൻഡിംഗ്, വെബ്‌സൈറ്റ്, പ്രസന്റേഷൻ, ഫോട്ടോ എഡിറ്റിംഗ്, ബ്രോഷർ എന്നിവയും ഉൾപ്പെടുന്നു. ആകെ 60 വീഡിയോ ക്ലാസുകൾ.

AI Poster & Social Media Ads

20 ക്ലാസുകൾ

ബിസിനസുകൾക്കും ക്ലയന്റുകൾക്കും വേണ്ടി പ്രൊഫഷണൽ മാർക്കറ്റിംഗ് പോസ്റ്ററുകൾ തയ്യാറാക്കാം.

  • Product, offer, sale പോസ്റ്ററുകൾ
  • Festival, event, food, fashion ആഡുകൾ
  • 3-Post Connected Instagram Grid
  • മലയാളം പോസ്റ്ററുകളും mockup-ഉം

Logo Design & Brand Identity

8 ക്ലാസുകൾ

ലോഗോ കൺസെപ്റ്റ് മുതൽ Brand Guidelines വരെ സ്വന്തമായി ഉണ്ടാക്കാം.

  • AI ഉപയോഗിച്ച് ലോഗോയും Icon/Symbol-ഉം
  • Black & White വേർഷനുകൾ
  • One-Page Brand Identity Board
  • പൂർണ്ണമായ Brand Guidelines

Photo Editing, Web Development & Forms

8 ക്ലാസുകൾ

കോഡിംഗ് ഇല്ലാതെ വെബ്‌സൈറ്റും ഫോമും, Canva ഉപയോഗിച്ച് ഡോക്യുമെന്റേഷനും ഉണ്ടാക്കാം.

  • Web Development (5 ഭാഗങ്ങൾ)
  • Website Form നിർമ്മാണം
  • Canva Photo Editing
  • Canva Documentation

AI Presentation Design

5 ക്ലാസുകൾ

AI ടൂളുകൾ ഉപയോഗിച്ച് സ്ലൈഡുകളും ഡെക്കുകളും ഉണ്ടാക്കാം. സ്കൂൾ, കോളേജ്, ഓഫീസ് ആവശ്യങ്ങൾക്ക്.

  • AI Presentation ടൂൾ പരിചയം
  • AI ഉപയോഗിച്ച് സ്ലൈഡ് നിർമ്മാണം (2 ഭാഗങ്ങൾ)
  • കമ്പ്യൂട്ടറിൽ Presentation ഉണ്ടാക്കൽ

Smart AI Tools & Image Enhancement

4 ക്ലാസുകൾ

ഫോട്ടോയുടെ ക്വാളിറ്റി കൂട്ടാനും ഒരുക്കാനും ഉള്ള AI ടൂളുകൾ.

  • Background Remove
  • ഫോട്ടോയിൽ നിന്ന് Object മായ്ക്കൽ
  • AI Upscale
  • Premium AI Tools (bonus ക്ലാസ്)

AI Brochure Design

4 ക്ലാസുകൾ

പ്രിന്റ് ചെയ്യാനും ഡിജിറ്റലായി ഷെയർ ചെയ്യാനും പറ്റുന്ന ബ്രോഷറുകൾ.

  • Bi-Fold ബ്രോഷർ
  • Tri-Fold ബ്രോഷർ
  • Digital ബ്രോഷർ

ബാക്കി ക്ലാസുകൾ Course Introduction, AI Design Fundamentals, Prompt എഴുതുന്ന രീതി, Tools & Design Basics, Course Wrap-Up എന്നിവയാണ്.

ആർക്കൊക്കെ ഈ കോഴ്സ് ഉപകാരപ്പെടും?

ഡിസൈനിൽ മുൻപരിചയം ആവശ്യമില്ല. തുടക്കക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് ക്ലാസുകൾ.

  • Students & Teachersപ്രോജക്ടുകളും പ്രസന്റേഷനുകളും ആകർഷകമാക്കാൻ.
  • Office Employees & Freelancersജോലി വേഗത്തിലാക്കാനും അധിക വരുമാനത്തിനായി ഡിസൈൻ സർവീസ് നൽകാനും.
  • Business Owners & Entrepreneursസ്വന്തം ബിസിനസ്സിന് വേണ്ട പോസ്റ്ററുകളും ബ്രോഷറുകളും സ്വയം ഉണ്ടാക്കാൻ.
  • Content Creatorsസോഷ്യൽ മീഡിയ പോസ്റ്റുകളും സ്റ്റോറികളും ഭംഗിയായി ഒരുക്കാൻ.

Course Syllabus: 10 മൊഡ്യൂളുകൾ, 60 ക്ലാസുകൾ

Beginner ലെവൽ മുതൽ തുടങ്ങി ഓരോ മൊഡ്യൂളും ഓരോ ഡിസൈൻ മേഖല പഠിപ്പിക്കുന്നു. ക്ലാസുകളുടെ പേരുകൾ ഇംഗ്ലീഷിൽ തന്നെയാണ്; ക്ലാസുകൾ മലയാളത്തിലാണ്.

ഒരു മൊഡ്യൂൾ തൊട്ടാൽ ക്ലാസുകൾ കാണാം.

01Getting Started2 ക്ലാസുകൾ

കോഴ്സിന്റെ ഘടന, പഠിക്കേണ്ട രീതി, കമ്മ്യൂണിറ്റിയിൽ ചേരുന്ന വിധം.

  1. 01Course Introduction
  2. 02Join the Community
02AI Design Fundamentals & Prompt Engineering3 ക്ലാസുകൾ

കൃത്യമായ Prompt എഴുതാനും ആകർഷകമായ പോസ്റ്ററുകൾ ഉണ്ടാക്കാനും പഠിക്കാം.

  1. 03AI Design Fundamentals
  2. 04AI Prompt Engineering
  3. 05AI Poster Design Masterclass
03Tools & Design Basics5 ക്ലാസുകൾ

ഡിസൈൻ അടിസ്ഥാനങ്ങൾ, Aspect Ratio, Colour Picker, ബ്രൗസർ സെറ്റപ്പ്.

  1. 06Aspect Ratio
  2. 07Brave
  3. 08Claude AI
  4. 09Design Introduction
  5. 10Colour Picker
04Logo Design & Brand Identity8 ക്ലാസുകൾ

ക്ലയന്റുകൾക്ക് ലോഗോ ഡിസൈൻ ചെയ്തുകൊടുക്കാനും Brand Guidelines ഉണ്ടാക്കാനും പഠിക്കാം.

  1. 11Logo Introduction
  2. 12Logo Making
  3. 13Logo Icon Symbol Creation
  4. 14Black Version Logo
  5. 15White Version Logo
  6. 16Brand Guidelines Introduction
  7. 17Complete Brand Guideline Creation
  8. 18One-Page Brand Identity Board
05AI Poster Design Masterclass20 ക്ലാസുകൾ

വിവിധ തരം സോഷ്യൽ മീഡിയ പോസ്റ്ററുകൾ, Instagram ഗ്രിഡ്, മലയാളം പോസ്റ്ററുകൾ, mockup.

  1. 19How to Access Canva Premium
  2. 20Product Poster Design
  3. 213-Post Connected Instagram Grid
  4. 22Poster Style Transformation
  5. 23Service Type Poster
  6. 24Malayalam Poster
  7. 25Offer / Sale Poster Design
  8. 26Festival Poster Design
  9. 27Event Poster Design
  10. 28Food Poster Design
  11. 29Canva Introduction
  12. 30Canva Grab Text
  13. 31How to Download Files in Pinterest
  14. 32Fashion Poster Design
  15. 33Real Estate Poster Design
  16. 34Education / Course Poster Design
  17. 35Creative Advertisement Poster
  18. 36Moodboard Introduction
  19. 37Poster Concept Development
  20. 38Instagram Feed Poster Mockup Making
06Photo Editing & Web Development8 ക്ലാസുകൾ

കോഡിംഗ് ഇല്ലാതെ വെബ്‌സൈറ്റും ഫോമും ഉണ്ടാക്കാനും ഡോക്യുമെന്റേഷൻ തയ്യാറാക്കാനും പഠിക്കാം.

  1. 39Canva Photo Editing
  2. 40Web Development
  3. 41Web Development - 02
  4. 42Web Development - 03
  5. 43Website Form Making
  6. 44Web Development - 04
  7. 45Web Development - 05
  8. 46Canva Documentation Making
07Smart AI Tools & Image Enhancement4 ക്ലാസുകൾ

Background Remove, Object മായ്ക്കൽ, AI Upscale.

  1. 47Remove Background
  2. 48Remove Object from Photo with AI
  3. 49AI Upscale and Remove BG Best AI Tool
  4. 50Premium AI ToolsBONUS
08AI Presentation Design5 ക്ലാസുകൾ

AI ഉപയോഗിച്ച് സ്ലൈഡുകളും ബിസിനസ്സ് പ്രസന്റേഷനുകളും ഉണ്ടാക്കാം.

  1. 51Presentation AI Tool
  2. 52Presentation Making
  3. 53Presentation Making with AI
  4. 54Presentation Making with AI - 02
  5. 55Presentation Making in Computer
09AI Brochure Design4 ക്ലാസുകൾ

പ്രിന്റിനും ഡിജിറ്റൽ ഷെയറിങ്ങിനും വേണ്ടിയുള്ള Bi-Fold, Tri-Fold, Digital ബ്രോഷറുകൾ.

  1. 56Introduction to Brochures
  2. 57AI-Powered Bi-Fold Brochure Design
  3. 58AI-Powered Tri-Fold Brochure Design
  4. 59AI-Powered Digital Brochure Design
10Course Wrap-Up & Certificate1 ക്ലാസ്

കോഴ്സ് പൂർത്തിയാക്കൽ, Certificate ലഭിക്കുന്ന വിധം.

  1. 60Course FinalizationCERTIFICATE
₹499-ന് Course Join ചെയ്യൂ

60 ക്ലാസുകൾ, Lifetime Access.

₹499-ൽ എന്തൊക്കെ ലഭിക്കും?

ഒറ്റത്തവണ ഫീസ്. മാസവരിയോ അധിക ഫീസോ ഇല്ല.

Course

  • 60 HD വീഡിയോ ക്ലാസുകൾ, മലയാളത്തിൽ
  • മൊബൈലിലും കമ്പ്യൂട്ടറിലും കാണാം
  • Downloadable practice files
  • Completion Certificate
  • Lifetime Access
  • WhatsApp Community വഴി സംശയ നിവാരണം

Bonus resources

  • 50+ ready AI Prompts
  • 200+ Design Templates
  • AI Presentation & Brochure Templates
  • Festival Design Bundle & Font Pack
  • Colour Palette Library
  • Lifetime Updates
₹499₹1,499

ലോഞ്ച് വില. ഒറ്റത്തവണ പേയ്‌മെന്റ്. പണമടച്ച ഉടൻ ക്ലാസുകൾ ലഭിക്കും.

₹499-ന് Course Join ചെയ്യൂ

വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ

വിദ്യാർത്ഥിയുടെ റിവ്യൂ സ്ക്രീൻഷോട്ട്

Tholvi.com-നെക്കുറിച്ച്

Multimedia, creative skills എന്നിവയിൽ പരിശീലനം നൽകുന്ന കേരളം ആസ്ഥാനമായ സ്ഥാപനമാണ് Tholvi.com. Graphic design, video editing എന്നിവയിൽ പ്രവൃത്തിപരിചയമുള്ള ട്രെയിനർമാരാണ് ക്ലാസുകൾ നയിക്കുന്നത്.

Email
support@tholvi.com
WhatsApp
+91 62356 49137

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഈ കോഴ്സ് പഠിക്കാൻ മുൻപരിചയം ആവശ്യമാണോ?
ആവശ്യമില്ല. ഡിസൈനിംഗിൽ മുൻപരിചയം ഇല്ലാത്തവർക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിലാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് പഠിക്കാൻ പറ്റുമോ?
പറ്റും. കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഈ കോഴ്സിലെ കാര്യങ്ങൾ ചെയ്യാം.
പണമടച്ചാൽ ക്ലാസുകൾ എങ്ങനെ ലഭിക്കും?
ഇത് Recorded Video Course ആണ്. ഫീസ് അടച്ച ഉടൻ ക്ലാസുകളിലേക്ക് Lifetime Access ലഭിക്കും. സ്വന്തം സമയത്ത് എപ്പോൾ വേണമെങ്കിലും കാണാം.
ഏതൊക്കെ AI ടൂളുകൾ ഉപയോഗിക്കുന്നു? അവ സൗജന്യമാണോ?
Poster, Logo, Presentation, Web Development, Photo Editing എന്നിവയ്ക്കുള്ള AI ടൂളുകളാണ് ക്ലാസുകളിൽ ഉപയോഗിക്കുന്നത്. ചില ടൂളുകൾക്ക് സൗജന്യ പ്ലാനും ചിലതിന് paid പ്ലാനും ഉണ്ടാകാം. ടൂളുകളുടെ വിലയും പ്ലാനും അതത് കമ്പനികൾ നിശ്ചയിക്കുന്നതാണ്. ₹499 ഫീസ് ഈ കോഴ്സിന്റെ മാത്രമാണ്.
ലോഗോയും ബ്രാൻഡ് ഗൈഡ്‌ലൈൻസും പഠിപ്പിക്കുന്നുണ്ടോ?
ഉണ്ട്. മൊഡ്യൂൾ 4-ൽ ലോഗോ നിർമ്മാണം, Icon/Symbol, Black & White വേർഷനുകൾ, One-Page Brand Identity Board, പൂർണ്ണമായ Brand Guidelines എന്നിവ പഠിപ്പിക്കുന്നു.
കോഡിംഗ് അറിയാതെ വെബ്‌സൈറ്റും ഫോമും ഉണ്ടാക്കാൻ പറ്റുമോ?
പറ്റും. കോഡിംഗ് ആവശ്യമില്ലാത്ത No-Code രീതിയിലാണ് വെബ്‌സൈറ്റുകളും ഫോമുകളും പഠിപ്പിക്കുന്നത്.
കോഴ്സ് കഴിഞ്ഞ് ഫ്രീലാൻസ് ജോലി ചെയ്യാൻ പറ്റുമോ?
സോഷ്യൽ മീഡിയ ആഡുകൾ, ലോഗോകൾ, പ്രസന്റേഷനുകൾ, ബ്രോഷറുകൾ, ലാൻഡിംഗ് പേജുകൾ എന്നിവ ക്ലയന്റുകൾക്ക് ചെയ്തുകൊടുക്കാൻ ആവശ്യമായ സ്കില്ലുകൾ ഈ കോഴ്സ് പഠിപ്പിക്കുന്നു. വരുമാനം നിങ്ങളുടെ പരിശ്രമത്തെയും ക്ലയന്റുകളെയും ആശ്രയിച്ചിരിക്കും.
Certificate ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
കോഴ്സ് പൂർത്തിയാക്കുമ്പോൾ Completion Certificate ലഭിക്കും. അവസാന ക്ലാസിൽ (Course Finalization) ഇതിന്റെ വിവരങ്ങൾ പറയുന്നുണ്ട്.
സംശയങ്ങൾ എങ്ങനെ ചോദിക്കാം?
WhatsApp Community വഴി സംശയങ്ങൾ ചോദിക്കാം. support@tholvi.com-ലും ബന്ധപ്പെടാം.
പണം തിരികെ ലഭിക്കുമോ?
ഞങ്ങളുടെ Refund Policy അനുസരിച്ചാണ് ഇത് കൈകാര്യം ചെയ്യുന്നത്. വിശദവിവരങ്ങൾക്ക് Refund Policy വായിക്കുക.

AI ഉപയോഗിച്ച് ഡിസൈൻ ചെയ്യാൻ തുടങ്ങാം

60 ക്ലാസുകൾ, മലയാളത്തിൽ. പണമടച്ച ഉടൻ ക്ലാസുകൾ ലഭിക്കും, Lifetime Access.

₹1,499 ₹499

₹499-ന് Course Join ചെയ്യൂ

സംശയമുണ്ടോ? WhatsApp-ൽ ചോദിക്കൂ.